• ശിശിരത്തിൽ
    ശിശിരത്തിൽ
    Pro
ശിശിരത്തിൽ logo
    • Change PhotoChange photo
    • Create A Unique Profile PhotoCreate A Unique Profile Photo
  • Delete photo

ശിശിരത്തിൽ

Pro
  • 4 Followers

  • 1 Following

  • Theatrics of the Religious CommonTheatrics of the Religious Common

    Theatrics of the Religious Common

    Born into a Syrian Christian family, my childhood was shadowed by the artistic revelations of the Church and the theatrics that followed. When I say "theatrics," it is not out of mockery, but rather from a place of reverence for what I always adored in its culture. The prayers in unison, the rhythmic beats(both odd and even), worship dresses stitched with history, and the colors spread across architecture, all ignited in me a profound passion for the art it reflected.

    ശിശിരത്തിൽ
    ശിശിരത്തിൽ
  • അഭയാർത്ഥി കമ്പാർട്മെന്റ്അഭയാർത്ഥി കമ്പാർട്മെന്റ്

    അഭയാർത്ഥി കമ്പാർട്മെന്റ്

    തലസ്ഥാനനഗരിയിലെ വാസത്തിന് ഒരു ഇടവേള എന്നോണം ഞാൻ വീട്ടിലേക്ക് പോകെയാണ്. തിരുവനന്തപുരം-മുവാറ്റുപുഴ യാത്രക്കു KSRTC ആണ് സ്ഥിരമായി ആശ്രയിക്കുന്നത് എന്നാൽ ഒരു പരീക്ഷണാർത്ഥം ട്രെയിനിൽ പോകാം എന്നു തീരുമാനിച്ചു. ഒപ്പം അജ്സൽ, ഇന്നായത്, അശ്വിൻ പിന്നെ ലെൻ എന്നിവരും ഉണ്ട്. മൂന്ന് മണിക്ക് ഉള്ള ട്രെയിൻ പിടിക്കാൻ ഉള്ള ധൃതിയിൽ ഞങ്ങളും , രണ്ടര ആയിട്ടും സ്റ്റേഷനിൽ എത്തിക്കാതെ ഞങ്ങളെ ഇട്ടു വട്ടം ചുറ്റിക്കുന്ന ഓട്ടോ ചേട്ടനും. മഴയും അതിന്റെ പിറകെ ബ്ലോക്കും കൂടെ ആയപ്പോൾ "വിഭജിച്ച് കീഴടക്കുക" എന്ന യുദ്ധ തന്ത്രം സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായി. ഒരാൾ ഓട്ടോ കൂലി കൊടുക്കാനും കുറച്ചു പേർ പ്ലാറ്റ്ഫോമിലേക്കു ഓടാനും ബാക്കി ഉള്ളവർ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ടിക്കറ്റ് എടുക്കുന്ന ജോലിയും ആയി തിരിഞ്ഞു. ഞാനും ബാക്കി രണ്ടുപേരും ട്രെയിൻ കണ്ടെത്തി ജനറൽ കോച്ചിലേക്ക് കയറാൻ ഓടി. എന്നാൽ വാരാന്ത്യ ചൂടിൽ കുത്തി നിറഞ്ഞിരിക്കുകയായിരുന്നു ചെന്നൈ സെൻട്രലിലെ ജനറൽ കമ്പാർട്മെന്റ്. കയറിയ അതെ ആക്കത്തിൽ ഞങ്ങളെ പുറത്തേക്ക് തള്ളി ആ തിരക്ക്. ടിക്കറ്റ് എടുക്കാൻ പോയവരുടെ വിവരം ഇല്ലാത്തത്തു വീണ്ടും ഒരു ശ്രമം നടത്തുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചു. അധികം വൈകിയില്ല പച്ച കൊടി വീശികൊണ്ട് ഞങ്ങളോട് കയറുവാൻ ആവശ്യപ്പെട്ടു ആംഗ്യം കാണിക്കുകയാണ് സ്റ്റേഷൻ മാസ്റ്റർ. "പോരുന്നില്ലേ?" എന്നു കൂകി വിളിക്കുകയാണ് തീവണ്ടി. ഭീകരമാം ശബ്ദത്തിൽ കരഞ്ഞു കൊണ്ട് ചലിച്ചു തുടങ്ങി അത്. "കയറിക്കോ..ഞങ്ങൾ ടിക്കറ്റും ആയി മുൻപിൽ ഉണ്ട് " ഫോൺ വിളി വന്നു. കേട്ട പകുതി കേൾക്കാത്ത പകുതി ഓടുന്ന ട്രെയിനിലേക് ജടത്വം(inertia) ചതിക്കുമൊ എന്ന ഭയം ഉള്ളിൽ ഒളിപ്പിച്ച് ഞാൻ ചാടി കയറി ഒപ്പം മറ്റുള്ളവരും. കയറിയതൊ? ജനറൽ സ്ലീപ്പർ അതിർത്തിയിലേക്കും. യുദ്ധഭൂമിയിലേക്ക് തിരിഞ്ഞു നോക്കാൻ ആഗ്രഹിക്കാത്ത ഞങ്ങൾ സ്ലീപ്പർ കോച്ചിലേക്ക് നടന്നു, മറ്റു രണ്ടുപേരെയും തേടി.

    ശിശിരത്തിൽ
    ശിശിരത്തിൽ
  • CET-യിലെ വഴികൾ.CET-യിലെ വഴികൾ.

    CET-യിലെ വഴികൾ.

    അങ്ങനെ കലാലയ ജീവിതം ആസ്വദിക്കണം എന്ന ഉറച്ച തീരുമാനവുമായി ശിശിര CET-ൽ എത്തുകയാണ്.

    ശിശിരത്തിൽ
    ശിശിരത്തിൽ
  • ഹാ പെണ്ണെഹാ പെണ്ണെ

    ഹാ പെണ്ണെ

    കിട്ടിയതൊക്കെ പറക്കിയെടുത്തു

    ശിശിരത്തിൽ
    ശിശിരത്തിൽ
  • വിടപീവിലാപംവിടപീവിലാപം

    വിടപീവിലാപം

    നിനക്കായ് എന്നുമെൻ

    ശിശിരത്തിൽ
    ശിശിരത്തിൽ
  • ഒരു പെരും വർഷത്തിന്റ ഓർമ്മക്ക്.ഒരു പെരും വർഷത്തിന്റ ഓർമ്മക്ക്.

    ഒരു പെരും വർഷത്തിന്റ ഓർമ്മക്ക്.

    നാളെ ഞാൻ ഇക്കാലം ഓർത്തിടുമ്പോൾ

    ശിശിരത്തിൽ
    ശിശിരത്തിൽ
  • ബാക്കിയായി.ബാക്കിയായി.

    ബാക്കിയായി.

    തിര കെട്ടിപിടിക്കാത്ത തീരങ്ങൾ പോലെ,

    ശിശിരത്തിൽ
    ശിശിരത്തിൽ
  • നിനക്കായ് ഒരു കബറ്നിനക്കായ് ഒരു കബറ്

    നിനക്കായ് ഒരു കബറ്

    പറയാത്ത പ്രണയത്തിൻ പാട്ടുകളല്ലിത്

    ശിശിരത്തിൽ
    ശിശിരത്തിൽ
  • വിരഹത്തിന്റെ ഒന്നാം സ്മശാനംവിരഹത്തിന്റെ ഒന്നാം സ്മശാനം

    വിരഹത്തിന്റെ ഒന്നാം സ്മശാനം

    ശിശിരത്തിൽ
    ശിശിരത്തിൽ
  • ചത്ത കാലംചത്ത കാലം

    ചത്ത കാലം

    ഉടയ്ക്കാതിരിക്കുമൊ കാലമേ നിയെന്നെ

    ശിശിരത്തിൽ
    ശിശിരത്തിൽ
  • രക്തം സാക്ഷി.രക്തം സാക്ഷി.

    രക്തം സാക്ഷി.

    ചന്ദ്രനെ കാത്തു തുടുത്തുത്തുടുത്തുടൽ

    ശിശിരത്തിൽ
    ശിശിരത്തിൽ