ഉടയ്ക്കാതിരിക്കുമൊ കാലമേ നിയെന്നെ
മറക്കാതിരിക്കുവാൻ വയ്യിന്നു ആകമെ
പൊട്ടുന്ന ചിന്തകൾ ചീറ്റുന്ന കണ്ണുകൾ
വേദന തിങ്ങും തൊലിമാത്രമെ
ചത്തുചടഞ്ഞു കുഴഞ്ഞു പുഴുക്കുവാൻ
ഒത്തിരിയുണ്ട് , സായാഹ്നമാകുവാൻ
രക്തം മുറുകാതെ പൊട്ടിച്ചിരിക്കുവാൻ
ഒത്തിരിയുണ്ട്, ധൂമത്താരങ്ങളാകുവാൻ
Write a comment ...